KeralaLatestThiruvananthapuram

വിവിധ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു

“Manju”

പോത്തൻകോട് : ശാന്തിഗിരി വിശ്വാസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 4ന് വിവിധ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. വിവിധ സാംസ്ക്കാരിക ഡിവിഷനുകളുടെ സഹകരണത്തോടെ ഏരിയാതലങ്ങളിൽ നടന്ന കർമ്മ പരിപാടികൾക്ക് സന്ന്യാസിമാർ നേതൃത്വം നൽകി. എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ചയാണ് കർമ്മം നടക്കുന്നത്.

Related Articles

Back to top button