തിരുവനന്തപുരം: കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മെയ് 10,11,12,14 തീയതികളില്‍ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന വിന് വിന് ( W-615), സ്ത്രീശക്തി ( SS-260), അക്ഷയ ( AK-497), ഭാഗ്യമിത്ര( BM 06) ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് മാറ്റിവച്ചു. പുതുക്കിയ നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കും. മെയ് 13, 14, 17, 18, 19, 20, 21, 22, 24, 25, 26, 27 തീയതികളില്‍ നിശ്ചയിച്ചിരുന്ന കാര്യണ്യ പ്ലസ് KN-368, നിര്‍മ്മല്‍ NR-224, വിന് വിന് W-616, സ്ത്രീ ശക്തി SS-261, അക്ഷയ AK-498, കാരുണ്യ പ്ലസ് KN-369, നിര്‍മ്മല്‍ NR-225, കാരുണ്യ KR-500, വിന് വിന് W-617, സ്ത്രീ ശക്തി SS-262, അക്ഷയ AK-499, കാരുണ്യ പ്ലസ് KN-370 ഭാഗ്യക്കുറികള്‍ റദ്ദാക്കി.
Related Articles
സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം അനിവാര്യം: ആരോഗ്യമന്ത്രി
April 30, 2021 10:02 AM
‘ദില്ലി ചലോ’ മാര്‍ച്ചില്‍ സംഘര്‍ഷം വ്യാപിക്കുന്നു; പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്ന് കര്‍ഷകര്‍
February 13, 2024 5:14 PM
Check Also
Close
-
ഇന്ത്യക്കെതിരേ തിരിഞ്ഞ ചൈനയെ നേരിടാന്‍ ലോകം ഒന്നിക്കുന്നുJune 26, 2020 11:17 AM