IndiaLatest

ഫൈസര്‍ കോവിഡ് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി

“Manju”

കൊളംബോ: ഫൈസര്‍ കോവിഡ് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് ശ്രീലങ്കയില്‍ അനുമതി. രാജ്യം ഇപ്പോള്‍ കോവിഡ് മൂന്നാം തരംഗത്തിലൂടെ കടന്ന് പോകുകയാണ്. അതിനിടെയാണ് ശനിയാഴ്ച്ച ഫൈസര്‍ കോവിഡ് വാക്‌സിന് രാജ്യം അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്.

Related Articles

Back to top button