IndiaLatest

ജീവകാരുണ്യത്തില്‍ സജീവമായി നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

“Manju”

മുംബൈ ; രാജ്യത്ത് അനുദിനം പ്രതിസന്ധി സൃഷ്ടിക്കുന്ന കോവിഡ് മഹാമാരിയെ അതിജീവിക്കാന്‍ കഷ്ടപ്പെടുന്ന ജനങ്ങള്‍ക്കായി, പല ബോളിവുഡ് താരങ്ങളും സഹായം എത്തിക്കുന്നുണ്ട്. ഇതേ മാതൃകയില്‍ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ജീവകാരുണ്യവുമായി എത്തിയിരിക്കുകയാണ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്.

ഇക്കാര്യം ട്വിറ്ററില്‍ പങ്കുവെച്ച താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ –

മ​ദര്‍​ ​തെ​രേ​സ​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്,​ ​വി​ശ​ക്കു​ന്ന​വ​ന് ​ഭ​ക്ഷ​ണം​ ​കൊ​ടു​ക്കു​മ്പോള്‍ അ​വി​ടെ​ ​സ​മാ​ധാ​നം​ ​തു​ട​ങ്ങു​ന്നു.​ ​മും​ബൈ​ ​മു​ന്‍​ ​പൊ​ലീ​സ് ​ക​മ്മീ​ഷ​ണ​റാ​യ​ ​എ​സ്.സ​ദാ​ന​ന്ദ​ന്‍​ ​ന​ട​ത്തു​ന്ന​ ​മും​ബൈ​യി​ലെ​ ​റൊ​ട്ടി​ ​ബാ​ങ്ക് ​സ​ന്ദ​ര്‍​ശി​ച്ച​ ​ഞാന്‍ അ​തി​ലേ​ക്ക് ​ആ​കൃ​ഷ്ട​യാ​യി.​ ​മ​ഹാ​മാ​രി​ ​കാ​ല​ത്ത് ​പ​ട്ടി​ണി​ ​കി​ട​ക്കു​ന്ന ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ള്‍​ക്ക് ​റൊ​ട്ടി​ ​ബാ​ങ്ക് ​ഭ​ക്ഷ​ണം​ ​വി​ത​ര​ണം​ ​ചെ​യ്തു. കാ​രു​ണ്യ​ത്തി​ന്റെ​ ​ഉ​ത്ത​മ​ ​ഉ​ദാ​ഹ​ര​ണ​മാ​ണ് ​അ​വ​ര്‍.​ ​അ​വ​രെ​ ​ഈ​ ​സ​മ​യ​ത്ത് സഹാ​യി​ക്കാ​നാ​യ​തി​ല്‍​ ​ഞാ​ന്‍​ ​അ​ഭി​മാ​നി​ക്കു​ന്നു.​ ​ആ​കെ​ ​ഒ​രു​ ​ജീ​വി​ത​മേ​യു​ള്ളു. അ​തി​നാ​ല്‍​ ​ആ​വ​ശ്യ​ക്കാ​രെ​ ​സ​ഹാ​യി​ച്ചും​, ​ചു​റ്റു​മു​ള്ള​വ​രു​ടെ​ ​ദ​യ​യു​ടെ​ ​ക​ഥ​കള്‍ പ​ങ്കു​വെ​ച്ചും​ ​ഈ​ ​ജീ​വി​തം​ ​മൂ​ല്യ​വ​ത്താ​ക്കാം​”

Related Articles

Back to top button