IndiaLatest

ജെഇഇ മെയിന്‍ 24ലേക്കു നീട്ടി

“Manju”

ഡല്‍ഹി: നാളെ ആരംഭിക്കാനിരുന്ന ജെഇഇ-മെയിന്‍ രണ്ടാം സെഷന്‍ പരീക്ഷ 24 മുതല്‍ പുനഃക്രമീകരിച്ചു. ഹാള്‍ ടിക്കറ്റ് 2 ദിവസത്തിനകം ലഭ്യമാക്കും. ദേശീയ ബിരുദ എന്‍ട്രന്‍സ് ‘സിയുഇടി-യുജി’ ഒന്നാം ഘട്ടം ഇന്നുകൂടിയുണ്ട്. തൊട്ടടുത്തദിവസം മറ്റൊരു പരീക്ഷ എഴുതേണ്ടിവരുന്നത് ഒഴിവാക്കാനാണു മാറ്റമെന്ന് എന്‍ടിഎ അധികൃതര്‍ അറിയിച്ചു. ജെഇഇ മെയിന്‍ രണ്ടാം ഘട്ടം 28 വരെയായിരിക്കുമെന്നാണു വിവരം.

Related Articles

Back to top button