IndiaKeralaLatest

സ്വന്തം ഓട്ടോറിക്ഷ ആംബുലന്‍സാക്കി നഗരസഭ കൗണ്‍സിലര്‍

“Manju”

പരവൂര്‍: സ്വന്തം ഓട്ടോറിക്ഷ താത്കാലിക ആംബുലന്‍സ് ആക്കി സൗജന്യ സേവനത്തിനിറങ്ങിയ യുവാവായ നഗരസഭ കൗണ്‍സിലര്‍ മാതൃകയാകുന്നു. പരവൂര്‍ നഗരസഭയിലെ പെരുമ്ബുഴ വാര്‍ഡ് കൗണ്‍സിലറായ വിജയ് പരവൂരാണ് തന്‍റെ വാഹനം ആംബുലന്‍സ് ആക്കിയത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയാണ് വിജയ്.
തന്‍റെ ചെറിയ വരുമാനത്തില്‍ നിന്നും തുക ചെലവഴിച്ച്‌ സൗജന്യമായാണ് സേവനം നടത്തുന്നത്. രോഗിയെ ആശുപത്രിയില്‍ കൊണ്ടുപോകാനും മറ്റാവശ്യങ്ങള്‍ക്കും എപ്പോള്‍ വിളിച്ചാലും പി.പി.ഇ കിറ്റ് ധരിച്ച്‌ വിജയ് സ്ഥലത്തേത്തും. ഇത് ഒട്ടേറെ ആളുകള്‍ക്ക് അനുഗ്രഹമാകുന്നുണ്

Related Articles

Back to top button