IndiaKeralaLatest

മ​ണി​മ​ല, അ​ച്ച​ന്‍​കോ​വി​ല്‍ ന​ദി​ക​ളി​ല്‍ പ്ര​ള​യ​സാ​ധ്യ​ത; മു​ന്ന​റി​യി​പ്പ് ​

“Manju”

മ​ണി​മ​ല, അ​ച്ച​ന്‍​കോ​വി​ല്‍ ന​ദി​ക​ളി​ൽ പ്ര​ള​യ​സാ​ധ്യ​ത; മു​ന്ന​റി​യി​ പ്പു​മാ​യി കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ൻ - Deepika.com : Malayalam News,Latest  Malayalam News,Kerala News,Malayalam ...

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ര​ണ്ടി​ട​ങ്ങ​ളി​ല്‍ ഗു​രു​ത​ര പ്ര​ള​യ​സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ന്‍. മ​ണി​മ​ല, അ​ച്ച​ന്‍​കോ​വി​ല്‍ ന​ദി​ക​ള്‍ ക​രക​വി​ഞ്ഞൊ​ഴു​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

അറബിക്കടലില്‍ രൂപപ്പെട്ട ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ലെ ന​ദി​ക​ളി​ലെ സാ​ഹ​ച​ര്യം കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ന്‍ വി​ല​യി​രു​ത്തി​യ​ത്.

Related Articles

Back to top button