KeralaLatestThiruvananthapuram

എന്റെ അഞ്ചുതെങ്ങ്” ക്യാമ്പൈന്റെ ഭാഗമായുള്ള ഭക്ഷ്യ ധാന്യ കിറ്റ് കളുടെ വിതരണ ഉൽഘാടനം നടന്നു.

“Manju”

ഭക്ഷ്യ ധാന്യ കിറ്റുകളുടെ വിതരണോത്ഘാടനം അഞ്ചുതെങ്ങ് ശ്രീ ജ്ഞാനേര ക്ഷേത്രത്തിൽ വെച്ച് നടന്നു.
ക്രിട്ടിക്കൽ കണ്ടെണ്മെന്റ് സോണായ അഞ്ചുതെങ്ങിൽ “എന്റെ അഞ്ചുതെങ്ങ്” ക്യാമ്പൈന്റെ ഭാഗമായുള്ള ഭക്ഷ്യ ധാന്യ കിറ്റ് കളുടെ വിതരണ ഉൽഘാടനം നടന്നു.

അഞ്ചുതെങ്ങ് ശ്രീ ജ്ഞാനേശ്വര ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി
ശ്രീ : സുനിൽ വാസുദേവ ശാന്തികൾ ആദ്യ കിറ്റിന്റെ വിതരണം നടത്തി ആശീർവാദം നൽകി.

ചടങ്ങിൽ ക്ഷേത്രകമ്മറ്റി പ്രസിഡന്റ് ചന്ദ്രബാബു, ഉപദേശക സമതി അംഗം സുനിൽകുമാർ, എന്റെ അഞ്ചുതെങ്ങ് ക്യാമ്പയിൻ കൺവീനറും ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്മായ ഉദയ സിംഹൻ, കാമ്പയിൻ കോർ കമ്മറ്റി അംഗങ്ങൾ ആയ, പഴയനട വിശാഖ്, അനീഷ് സുരേഷ്, സിന്റിൽ മഹാദേവൻ, പ്രേം രാജു, അരുൺ,

പ്രദേശത്ത് ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് അരിയും പച്ചക്കറി കിറ്റ്കളുമാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓരോ വീടുകളിലുമെത്തി വിതരണം ചെയുന്നത്. വരും ദിവസങ്ങളിൽ എല്ലാ മേഖലകളിലും കിറ്റ്കളുടെ വിതരണം ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related Articles

Back to top button