KeralaLatest

ശൈലജയ്ക്ക് പിന്തുണയുമായി പിജെ ആര്‍മി

“Manju”

കണ്ണൂര്‍: മന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ട കെകെ ശൈലജയ്ക്ക് പിന്തുണ അറിയിച്ച്‌ പി. ജയരാജന്റെ അനുയായികളുടെ കൂട്ടായ്മയായ പിജെ ആര്‍മി. ശൈലജ ഇല്ലായിരുന്നെങ്കില്‍ തുടര്‍ ഭരണം ലഭിക്കില്ലായിരുന്നു. ടീച്ചറമ്മ വഹിച്ച പങ്ക് അവിസ്മരണീയം. കുറ്റിയാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ ടീച്ചറമ്മയേയും തിരികെ വിളിക്കണമെന്നും പിജെ ആര്‍മി ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.

Related Articles

Back to top button