പാലക്കാട്: തൃത്താലയില്‍ ഭര്‍ത്താവിനെ ഭാര്യ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തൃത്താല മലമല്‍ക്കാവില്‍ സ്വദേശി പുളിക്കല്‍ സിദ്ദീഖി(58) നെയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരത്തോടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് സിദ്ദീഖിന്റെ ഭാര്യ ഫാത്തിമ (45) യെ തൃത്താല പോലിസ് കസ്റ്റഡിയിലെടുത്തു.മരിച്ച വീട്ടില്‍ ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പി പി സി ഹരിദാസന്, പാലക്കാട് ഫോറന്‍സിക് വിഭാഗം തുടങ്ങിയവര്‍ പരിശോധന നടത്തുകയും അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുക്കുകയും ചെയ്തിരുന്നു.
Related Articles
ഇന്ത്യാ ഗേറ്റില്‍ ട്രാക്ടര്‍ കത്തിച്ച് കര്‍ഷകരുടെ പ്രതിഷേധം
September 28, 2020 10:57 AM
Check Also
Close
-
ഇന്‍ഷുറന്‍സ് മേഖലയില്‍ വന്‍ കുതിപ്പിനൊരുങ്ങി ഇന്ത്യSeptember 2, 2022 3:03 PM