IndiaLatest

ഇ​ന്ത്യാ ഗേ​റ്റി​ല്‍ ട്രാ​ക്ട​ര്‍ ക​ത്തി​ച്ച്‌ ക​ര്‍​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം

“Manju”

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ഷ​ക ബി​ല്ലി​നെ​തി​രേയുള്ള പ്ര​തി​ഷേ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി ഡ​ല്‍​ഹി​യി​ലെ ഇ​ന്ത്യാ ഗേ​റ്റി​ല്‍ പ്രതിഷേധക്കാര്‍ ട്രാ​ക്ട​ര്‍ ക​ത്തി​ച്ചു. രാ​ജ്യ​വ്യാ​പ​ക​മാ​യി ക​ര്‍​ഷ​ക ബി​ല്ലി​നെ​തി​രേ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കു​കയാണ്.

ഹ​രി​യാ​ന​യി​ലും പ​ഞ്ചാ​ബി​ലും സ​മ​ര​ക്കാ​ര്‍ തെ​രു​വി​ല്‍ ഇ​റങ്ങുകയും ചെയ്തു. കൂടാതെ പ​ഞ്ചാ​ബി​ല്‍ ട്രെ​യി​ന്‍ ത​ട​യ​ല്‍ സ​മ​രം തു​ട​രു​ക​യാ​ണ്. ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളിലും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന വി​വാ​ദ കാ​ര്‍​ഷി​ക ബി​ല്ലു​ക​ള്‍​ക്കെ​തി​രെ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കു​ക​യാ​ണ്.

Related Articles

Back to top button