KeralaLatest

ദിവംഗതനായി

“Manju”

കണ്ണപുരം: മോയന്‍ റോഡില്‍ ബേബി നഴ്സറി സ്‌കൂളിന് സമീപം ദിവ്യ നിവാസില്‍ പാറയില്‍ നാരായണന്‍ (77)ദിവംഗതനായി.
കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തിന്റെയും കണ്ണപുരം കെ.വി.ആര്‍ ബില്‍ഡിങ്ങിന്റെയും ഉടമയാണ്. ഭാര്യ: നെല്ലിയോടന്‍ നാണി (മുന്‍ അധ്യാപിക ഇടക്കേപ്പുറം യു.പി സ്‌കൂള്‍).മക്കള്‍: നൈന, ബിജു (അബുദാബി), ഡോ. സാജു (മൈത്ര ഹോസ്പിറ്റല്‍ കോഴിക്കോട്), ദിവ്യ (അധ്യാപിക, സെന്‍ട്രല്‍ സ്‌കൂള്‍ ഹിമാചല്‍ പ്രദേശ്). മരുമക്കള്‍: പി.വി.പ്രഭാകരന്‍ (അബുദാബി), പ്രിയ (സേലം), ഡോ. അഞ്ജന (ആഞ്ജനേയ ദന്തല്‍ കോളേജ് അത്തോളി), ചന്ദ്രഭാന്‍ (അധ്യാപകന്‍, സെന്‍ട്രല്‍ സ്‌കൂള്‍, ഹിമാചല്‍ പ്രദേശ്). സഹോദരങ്ങള്‍: ശങ്കരന്‍നായര്‍, ബാലന്‍നായര്‍ (കെ.വി.ആര്‍ ടവര്‍ ഉടമ, കണ്ണൂര്‍), ലീല, ഓമന, കുഞ്ഞിരാമന്‍ (കെ.വി.ആര്‍ വെഹിക്കിള്‍സ് ഉടമ, കണ്ണൂര്‍). സംസ്ക്കാരം ശനിയാഴ്ച നടക്കുമെന്ന് കുടുബാംഗങ്ങള്‍ അറിയിച്ചു.

Related Articles

Back to top button