KeralaLatest

കേരളത്തെ വൈദ്യുതി മിച്ച സംസ്ഥാനമാക്കും‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി

“Manju”

തിരുവനന്തപുരം ; ജലവൈദ്യുത പദ്ധതികളെക്കുറിച്ചും വികസനത്തെക്കുറിച്ചും സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മനസ്സുതുറന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈദ്യുതി മിച്ച സംസ്ഥാനമായി കേരളത്തെ മാറ്റാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

കൂടാതെ കാറ്റാടി പദ്ധതികള്‍, കര്‍ഷകര്‍ക്ക് സോളാര്‍ എന്നീ പദ്ധതികളെ കുറിച്ച്‌ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ നിരക്കില്‍ കര്‍ഷകര്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും വൈദ്യുതി വിതരണത്തിന് ശ്രമിക്കുമെന്നും അനര്‍ട്ട് പുനഃസഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button