KeralaLatest

കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ നെയ്യാറ്റിൻകര സനൽ ആശ്രമം സന്ദര്‍ശിച്ചു.

“Manju”

പോത്തന്‍കോട് : കെ പി സി സി എക്സിക്യൂട്ടീവ് മെമ്പർ  നെയ്യാറ്റിന്‍കര സനല്‍ ആശ്രമം സന്ദര്‍ശിച്ചു.   നവഒലി ജ്യോതിര്‍ദിനം 23 ന്റെ ഭാഗമായുള്ള സൗഹൃദസംഗമത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ആശ്രമം സന്ദര്‍ശിച്ചത്.  ഇന്ന് വൈകിട്ട് 5.00 മണിക്ക് നടക്കുന്ന സൗഹൃദസംഗമത്തില്‍ വിശിഷ്ട വ്യക്തികള്‍ക്ക് പുറമേ നാടിന്റെ നാനാഭാഗത്തു നിന്നും നിരവധിപേര്‍ പങ്കെടുക്കും.

Related Articles

Back to top button