AlappuzhaKeralaLatest

കുംഭമേള : ജന്മഗൃഹത്തില്‍ ആശ്രമകുംഭം നിറച്ചു

“Manju”

പോത്തൻകോട് : സെപ്റ്റംബർ 20ന് കേന്ദ്രാശ്രമത്തില്‍ നടക്കുന്ന പൂർണ്ണ കുംഭമേളയോടനുബന്ധിച്ച് ഇന്ന് രാവിലെ ഗുരുവിന്റെ ജന്മഗൃഹമായ ആലപ്പുഴ ചേര്‍ത്തലയിലെ ചന്ദിരൂര്‍ ആശ്രമത്തിലും ആശ്രമകുംഭം നിറച്ചു. സ്വാമി ജനനന്മ ജ്ഞാനതപസ്വി ബ്രഹ്മചാരി ഹരികൃഷ്ണൻ എന്നിവര്‍‍ ചേർന്നാണ് ആശ്രമകുംഭം നിറച്ചത്. ആത്മബന്ധുക്കള്‍ പ്രാർത്ഥനാനിർഭരമായി  ചടങ്ങുകളില്‍ സംബന്ധിച്ചു.

Related Articles

Back to top button