IndiaLatest

തമിഴ്നാട് പ്രീമിയര്‍ ലീഗ് മാറ്റി വെച്ചു

“Manju”

കോവിഡ് വ്യാപനം തീവ്രമായതിനെ തുടര്‍ന്ന് അടുത്തമാസം തുടങ്ങുവാന്‍ നിശ്ചയിച്ചിരുന്ന തമിഴ്നാട് പ്രീമിയര്‍ ലീഗ് മാറ്റിവെച്ചു . തമിഴ്നാട്ടിലെ കോവിഡ് വ്യാപനം കാരണം ലോക്ക്ഡൗണ്‍ നിലവിലുള്ളതിനാല്‍ ഇപ്പോള്‍ ടൂര്‍ണ്ണമെന്റ് നടത്തുക അസാധ്യമാണെന്ന് ടിഎന്‍പിഎല്‍ സിഇഒ പ്രസന്ന കണ്ണന്‍ അറിയിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറിയ ശേഷം മാത്രമേ പുതുക്കിയ തീയ്യതി തീരുമാനിക്കുകയുള്ളുവെന്നും കണ്ണന്‍ അറിയിച്ചു.

Related Articles

Back to top button