KeralaLatest

കൊടിക്കുന്നില്‍ സുരേഷ് എം.പി. ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു.

“Manju”

പോത്തന്‍കോട് : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും എം.പി.യുമായ കൊടിക്കുന്നില്‍ സുരേഷ് പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു. ഇന്ന് (8-3-2024) വൈകിട്ട് 5.30 ന്  എത്തിയ എം.പിയെ ആശ്രമം ചുമതലക്കാർ ചേർന്ന് സ്വീകരിച്ചു. സൗഹൃദ സന്ദര്‍ശനമായിട്ടാണ് എം.പി.ആശ്രമത്തില്‍ എത്തിയത്. മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് കൊടിക്കുന്നില്‍ സുരേഷ്.

Related Articles

Back to top button