IndiaLatest

മ​ക​ര സം​ക്രാ​ന്തി ദി​ന​ത്തി​ല്‍ യു.പി.യില്‍ കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ്

“Manju”

ല​ക്നോ: ഹി​ന്ദു​മ​ത ഉ​ത്സ​വ​മാ​യ മ​ക​ര സം​ക്രാ​ന്തി ദി​ന​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്.
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 2020 മാ​ര്‍​ച്ചി​ല്‍ ത​ന്നെ കോ​വി​ഡി​നെ​തി​രേ​യു​ള്ള പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു. ജ​നു​വ​രി അ​ഞ്ചി​ന് സം​സ്ഥാ​ന​ത്തു​ട​നീ​ളം ഡ്രൈ ​റ​ണ്‍ ന​ട​ത്തും. മ​ക​ര സം​ക്രാ​ന്തി ദി​ന​മാ​യ ജ​നു​വ​രി 14ന് ​വാ​ക്‌​സി​ന്‍ എ​ല്ലാ​വ​രി​ലു​മെ​ത്തി​ക്കു​മെ​ന്നും യോ​ഗി പ​റ​ഞ്ഞു.

Related Articles

Back to top button