InternationalLatest

പള്ളി സന്ദര്‍ശിക്കാന്‍ എത്തിയ ട്രംപിന് എട്ടിന്റെ പണി

“Manju”

ശ്രീജ.എസ്

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് നല്ല സമയമാണ്.ക റുത്തവര്‍​ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്ലോയിഡിന്റെ നരഹത്യയില്‍ പ്രതിഷേധം അമേരിക്കയൊട്ടാകെ വ്യാപിക്കുമ്പോള്‍ വാഷിം​ഗടണിലെ പള്ളി സന്ദര്‍ശിക്കാന്‍ ഇറങ്ങി ട്രംപ്. വന്‍ സുരക്ഷാ അകമ്പടിയോടെയാണ് ട്രംപും ഭാര്യ മെലാനിയയും പള്ളിയില്‍ എത്തിയത്. എന്നാല്‍ വഴിയിലുടനീളം ട്രംപിനെ സ്വീകരിച്ചത് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ്. നിരവധി കന്യാസ്ത്രീകളും പുരോഹിതന്മാരും ട്രംപിന്റെ വര്‍​ഗ്ഗവെറിക്കെതിരെ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയത്. കറുത്തവര്‍​ഗ്ഗക്കാര്‍ക്കെതിരെയുള്ള അമേരിക്കയുടെ വര്‍ണ്ണവിവേചനത്തിനെ കുറ്റപ്പെടുത്തികൊണ്ട് രൂക്ഷമായിട്ടാണ് വിമര്‍ശനം ഉയരുന്നത്.

Related Articles

Back to top button