KeralaLatest

സംസ്ഥാനത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ട്ടി

“Manju”

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ലയില്‍ വീ​ണ്ടും വര്‍ധനവ്. ഈ ​മാ​സം ഇ​ത് 13-ാം ത​വ​ണ​യാ​ണ് ഇ​ന്ധ​ന വി​ല വ​ര്‍​ധി​ക്കു​ന്ന​ത്. പെ​ട്രോ​ളി​ന് 23 പൈ​സ​യും ഡീ​സ​ലി​ന് 27 പൈ​സ​യുമാണ് വ​ര്‍​ധി​ച്ചത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 95.49 രൂ​പ​യും ഡീ​സ​ലി​ന് 90.63 രൂ​പ​യു​മാ​യി ഉ​യ​ര്‍​ന്നു. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 93.54 രൂ​പ​യും ഡീ​സ​ലി​ന് 88.86 രൂ​പ​യു​മാ​യി.

Related Articles

Back to top button