അഹമ്മദാബാദ്: നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വില്‍ക്കുന്ന തട്ടുകടകള്‍ക്കെതിരെ നടപടിയെടുത്ത അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനെതിരെ ഗുജറാത്ത് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.ആളുകള്‍ എന്താണ് കഴിക്കേണ്ടതെന്ന് കോര്‍പ്പറേഷനാണോ തീരുമാനിക്കുന്നതെന്ന് കോടതി ചോദിച്ചു.തട്ടുകടകള്‍ക്കെതിരെ രാജ്കോട്ട്, അഹമ്മദാബാദ് കോര്‍പ്പറേഷനുകള്‍ നടപടിയെടുക്കുന്നതായി ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ബീരേന്‍ വൈഷ്ണവിന്റെ വിമര്‍ശനം. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വില്‍ക്കുന്ന കടകള്‍ അധികാരികള്‍ പിടിച്ചെടുക്കുകയാണെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു.
Related Articles
Check Also
Close
-
വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായിJuly 11, 2022 10:06 AM