കൊല്ലം:യുവാവിന്റെ കയ്യില്‍ നിന്നും, ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു പേര് പിടിയില്‍. കരുനാഗപ്പള്ളി പുത്തന്‍വീട്ടില്‍ അനീഷ്, വിളയില്‍ വടക്കതില്‍ ഷിയാസ് എന്നിവരാണ് പിടിയിലായത്. ഒന്നാംപ്രതി അജിത്ത് കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മേയ് ഒന്നിനായിരുന്നു സംഭവം. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് നല്‍കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചു വരുത്തി പണം തട്ടിയെടുക്കുകയായിരുന്നു. ശാസ്താംകോട്ട സ്വദേശി മുഹമ്മദ് ഷമീറിന്റെ കയ്യില്‍നിന്നുമാണ് പണം തട്ടിയെടുത്തത്.
Related Articles
Check Also
Close
-
വിഷു-ഈസ്റ്റര്‍ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചുMarch 31, 2021 11:20 AM