KeralaLatest

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നല്‍കി സ്‌കൂള്‍ വിദ്യാര്‍ത്ഥി

“Manju”

നിലമ്പൂര്‍ ;മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നല്‍കി സ്‌കൂള്‍ വിദ്യാര്‍ത്ഥി മാതൃകയായി. നിലമ്പൂര്‍ പീവീസ് പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി മെഹസ് അലി മുബാറക്കാണ് 50,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചത്.

കുടുംബാംഗങ്ങളില്‍നിന്ന് സ്‌നേഹ സമ്മാനമായി ലഭിച്ച പണം സ്വരുക്കൂട്ടിയാണ് ഈ കൊച്ചുമിടുക്കി ഇങ്ങനെയൊരു നല്ല കാര്യത്തിന് മുതിര്‍ന്നത്.മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങളില്‍ ആകൃഷ്ടയായ മെഹസ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ തീരുമാനിച്ചത്

Related Articles

Back to top button