അന്തരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് പ്രമുഖ സീരിയല്‍ നടനും നിര്‍മാതാവുമായ മധു മോഹന്‍ തന്നെ രംഗത്ത്. സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും ആദരാജ്ഞലികള്‍ നിറഞ്ഞതോടെയാണ് മധുമോഹന്റെ പ്രതികരണം. ‘പറഞ്ഞോളൂ മധു മോഹനാണ്, ഞാന്‍ മരിച്ചിട്ടില്ല’ എന്നാണ് മരണ വാര്‍ത്തയറിഞ്ഞ് വിളിക്കുന്നവരോട് താരം പറയുന്നത്. വിളിക്കുന്നവരുടെ ഫോണ്‍ അറ്റന്റ് ചെയ്യുന്നതും മധു മോഹന്‍ തന്നെയാണ്.
Related Articles
റോഡപകടങ്ങളില്‍ പരിക്കേറ്റാല്‍ സൗജന്യ ചികിത്സ; പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍
July 1, 2020 1:09 PM
Check Also
Close
-
വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തുJuly 9, 2021 11:59 AM