KeralaLatest

ആയിരം രൂപയിലധികമുള്ള വൈദ്യുതി ബില്‍ ഇനി ഓൺലൈൻ മാത്രം

“Manju”

കൊച്ചി: ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം കര്‍ശനമായി നടപ്പാക്കാന്‍ കെഎസ്‌ഇബിയുടെ തീരുമാനം. ആദ്യ ഒന്നുരണ്ടുതവണ ബില്‍ അടയ്ക്കാന്‍ അനുവദിക്കുമെങ്കിലും തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ആയിരത്തിന് മുകളിലുള്ള തുക ക്യാഷ് കൗണ്ടര്‍ വഴി കര്‍ശനമാക്കുന്നതോടെ ഗാര്‍ഹികോപയോക്താക്കളില്‍ വലിയൊരു വിഭാഗം വൈദ്യുതി ഓഫീസുകളിലേക്ക് എത്തുന്നത് തടയാന്‍ കഴിയുമെന്നും, ക്യാഷ്യര്‍മാരെ ഇതിനനുസരിച്ച്‌ പുനര്‍വിന്യസിക്കാനാകുമെന്നുമാണ് വൈദ്യുതി ബോര്‍ഡിന്റെ നിഗമനം.

 

 

 

Related Articles

Back to top button