IndiaKeralaLatest

ഫോണ്‍ കോളിലൂടെ കോവിഡ് വാക്സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നു

“Manju”

ലക്ഷദ്വീപിനും പരിസരപ്രദേശങ്ങളിലുമടക്കം തീരസുരക്ഷ വർദ്ധിപ്പിച്ച്  കേന്ദ്രസർക്കാർ - Malayalamexpress
കോവിഡ് വാക്സിനേഷനില്‍ നിന്ന് ഗ്രാമീണ ജനത പുറത്താകുകയാണെന്ന പരാതി മറികടക്കാന്‍ പുതിയ സംവിധാനം. 1075 എന്ന ഹെല്‍പ് ലൈന്‍ നമ്ബറില്‍ വിളിച്ച്‌ കോവിഡ് വാക്സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാനുള്ള പുതിയ സൗകര്യമാണ് ഒരുക്കുന്നതെന്ന് നാഷനല്‍ ഹെല്‍ത് അതോറിറ്റി തലവന്‍ ആര്‍.എസ്.ശര്‍മ അറിയിച്ചു.
ഇന്‍റര്‍നെറ്റിന്റെയും സ്മാര്‍ട്ട് ഫോണിെന്‍റയുമൊന്നും സഹായമില്ലാതെ കോവിഡ് വാക്സിന് ബുക്ക് ചൊയ്യാനാകില്ല എന്നത് ഗ്രാമീണ ജനതയോടുള്ള അവഗണനയാണെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് പുതിയ ഹെല്‍പ് ലൈന്‍ നമ്ബര്‍ വരുന്നത്. കലക്ടര്‍മാര്‍ മുതല്‍ പ്രാഥമിക ആരോഗ്യ േകന്ദ്രം ജീവനക്കാര്‍ വരെയുള്ളവര്‍ ഹെല്‍പ് ലൈന്‍ നമ്ബര്‍ സംബന്ധിച്ച്‌ ഗ്രാമീണ ജനതയെ ബോധവത്കരിക്കുമെന്ന് ശര്‍മ പറഞ്ഞു.

Related Articles

Back to top button