KeralaLatest

‘സഞ്ചാരിയുടെ ഹൃദയതാളം’ പ്രകാശനം ചെയ്തു

“Manju”

കാ​യം​കു​ളം: വീ​ല്‍​ചെ​യ​ര്‍ ജീ​വി​ത​ത്തി​ലൂ​ടെ അ​തി​ജീ​വ​ന​ത്തി‍െന്‍റ ക​ഥ പ​റ​യു​ന്ന എ​സ്.​എം. സാ​ദി​ഖി‍െന്‍റ ‘ ഒ​രു വീ​ല്‍​ചെ​യ​ര്‍ സ​ഞ്ചാ​രി​യു​ടെ ഹൃ​ദ​യ താ​ളം’ മ​ന്ത്രി പി. ​പ്ര​സാ​ദ് പ്ര​കാ​ശ​നം ചെ​യ്​​തു. ഓ​ടി​ച്ചാ​ടി ന​ട​ക്കു​ന്ന​തി​നി​ടെ വീ​ല്‍​ചെ​യ​റി​ലേ​ക്ക് വീ​ണു​പോ​യ​തി​െന്‍റ തീ​ക്ഷ്ണ​മാ​യ ജീ​വി​താ​നു​ഭ​വ​ങ്ങ​ളാ​ണ് പു​സ്ത​ക​ത്തി​ല്‍ പ​ങ്കു​വെ​ക്കു​ന്ന​ത്. യാ​ഥാ​ര്‍​ഥ്യ​ങ്ങ​ളു​ടെ ജീ​വി​താ​നു​ഭ​വം നി​റ​ഞ്ഞ പു​സ്ത​കം സ​മൂ​ഹ​ത്തി​ന് മി​ക​ച്ച മാ​തൃ​ക​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ്ര​സാ​ദ് പ​റ​ഞ്ഞു.
യു. ​പ്ര​തി​ഭ എം.​എ​ല്‍.​എ, ന​ഗ​ര​സ​ഭ ചെ​യ​ര്‍ പേ​ഴ്​​സ​ണ്‍ പി. ​ശ​ശി​ക​ല, ഡി.​സി.​സി പ്ര​സി​ഡ​ന്റ് ബി. ​ബാ​ബു​പ്ര​സാ​ദ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍​റ്​ ബി​പി​ന്‍ സി ​ബാ​ബു, ക​വി സി.​എ​സ്. രാ​ജേ​ഷ്, ഓ​ണാ​ട്ടു​ക​ര വി​ക​സ​ന സ​മി​തി വൈ​സ് ചെ​യ​ര്‍​മാ​ന്‍ എ​ന്‍. സു​കു​മാ​ര പി​ള്ള, അ​ഡ്വ. ആ​ര്‍. മ​നോ​ഹ​ര​ന്‍, പി.​എ​സ്. ബാ​ബു​രാ​ജ്, ഡി. ​അ​ശ്വ​നി ദേ​വ്, അ​ഡ്വ. എ​സ്. അ​ബ്ദു​ല്‍ നാ​സ​ര്‍, എ.​ജെ. ഷാ​ജ​ഹാ​ന്‍, വൈ. ​നാ​സ​റു​ദ്ദീ​ന്‍, എ.​എ. ഹ​ഖീം, ഫ​ര്‍​സാ​ന ഹ​ബീ​ബ്, പി.​എ​സ്. സു​ല്‍​ഫി​ക്ക​ര്‍, ഷെ​മി മോ​ള്‍ , ന​വാ​സ് മു​ണ്ട​ക​ത്തി​ല്‍, നാ​ദി​ര്‍ഷ, ​അ​ന്‍​സാ​രി കോ​യി​ക്ക​ലേ​ത്ത്, ര​ജ​ശ്രീ ക​മ്മ​ത്ത്, താ​ജു​ദ്ദീ​ന്‍ ബാ​ഖ​വി, പ​ന​ക്ക​ല്‍ ദേ​വ​രാ​ജ​ന്‍, അ​ഡ്വ. ഒ. ​ഹാ​രി​സ്, നൗ​ഷാ​ദ് ബെ​ന്‍​സ​ര്‍, താ​ഹാ കു​ഞ്ഞ്, പാ​ല​മു​റ്റ​ത്ത് വി​ജ​യ​കു​മാ​ര്‍, സ​ലിം പാ​ണാ​വ​ള്ളി, യു. ​ഷൈ​ജു, വൈ ​ഇ​ര്‍​ഷാ​ദ് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Related Articles

Back to top button