Uncategorized

ആശ്രമ പരിസര ശുചീകരണം നടന്നു.

“Manju”

 

പോത്തന്‍കോട് : പൂജിതപീഠം സമർപ്പണം ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് (19-2-2023) ആശ്രമ പരിസര ശുചീകരണം നടന്നു. ആശ്രമം ഡയറക്ടര്‍ ടെക്നിക്കല്‍ ജനനി പ്രജ്ഞാ ജ്ഞാന തപസ്വിനി ഗൃഹസ്ഥാശ്രമസംഘം ഹെഡ് ജനനി പ്രാർത്ഥന ജ്ഞാന തപസ്വിനി, ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് ഇന്‍ചാര്‍ജ് സ്വാമി ആത്മധർമ്മൻ ജ്ഞാന തപസ്വി എന്നിവര്‍ ശുചീകരണ കര്‍മ്മത്തിന് നേതൃത്വം നല്‍കി. ശാന്തിഗിരി ആർട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റിന്റെ എല്ലാ ഡിവിഷനുകളുടെയും പ്രതിനിധികൾ പരിസര ശുചീകരണ കർമ്മത്തിൽ പങ്കെടുത്തു.

കേന്ദ്രാശ്രമത്തില്‍ നടന്ന പരിസരശുചീകരണത്തില്‍ നിന്ന്

Related Articles

Check Also
Close
Back to top button