KeralaLatest

‘ഞാനും നിങ്ങള്‍ അറിഞ്ഞവരും ‘എന്ന പുസ്തകം മോഹന്‍ലാല്‍ പ്രകാശനം ചെയ്തു

“Manju”

പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് ശ്രീ ഔസേപ്പച്ചന്‍ വാളക്കുഴി ഒരു ചലച്ചിത്രനിര്‍മ്മാതാവിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പേരില്‍ എഴുതിയ ‘ഞാനും നിങ്ങള്‍ അറിഞ്ഞവരും ‘എന്ന പുസ്തകം മോഹന്‍ലാല്‍ പ്രകാശനം ചെയ്തു.തദവസരത്തില്‍ ആദ്യ കോപ്പി ഫിലിം ചേംബര്‍ പ്രസിഡന്റ് ശ്രീ സുരേഷ് കുമാറിന് നല്‍കുകയുണ്ടായി.

ചടങ്ങില്‍ സംവിധായകന്‍ രാജീവ് കുമാര്‍, ഔസേപ്പച്ചന്‍ വാളക്കുഴി, മേനകാ സുരേഷ്, തോമസ് ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഇതിനോടകം പ്രസിദ്ധിയാര്‍ജിച്ച പുസ്തകം, ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് എന്നിവ വഴി ലഭ്യമാണ്.

Related Articles

Back to top button