KeralaLatest

മൂന്നാം പിറന്നാള്‍ ആഘോഷമാക്കി സാന്ദ്ര

“Manju”

സാന്ദ്രാ തോമസിനെയും മക്കളെയും അറിയാത്ത മലയാളികള്‍ വളരെ വിരളമായിരിക്കും. ഇരുവരുടെയും വിശേഷങ്ങളൊക്കെ ആരാധകരെല്ലാം ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.ഇപ്പോഴിതാ മക്കളുടെ മൂന്നാം പിറന്നാള്‍ ആഘോഷമാക്കുകയാണ് സാന്ദ്ര. ഉമ്മുക്കുലുസു എന്നാണ് കുട്ടികള്‍ക്ക് സാന്ദ്രയും ഭര്‍ത്താവ് വില്‍സണ്‍ ജോണും നല്‍കിയ വിളിപ്പേര്.ഉമ്മുക്കുലുസുമാര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് സാന്ദ്ര പങ്കുവച്ച ചിത്രമാണ് ശ്രദ്ധ കവരുന്നത്.രാജാവിനെയും രറാണിയേയും പോലെ അണിഞ്ഞൊരുങ്ങിയ സാന്ദ്രയും ഭര്‍ത്താവും മക്കളെ എടുത്തു കൊണ്ട് നില്‍ക്കുന്നതാണ് ഫോട്ടോയില്‍ ഉള്ളത്.

Related Articles

Back to top button