തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 96 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 307 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 40,535 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4538 പേര് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,191 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് TPR 8. 42% ആണ്.
Related Articles
സ്കൂള്‍ ബാല്‍ക്കണിയില്‍ നിന്ന് അധ്യാപകന് തള്ളിയിട്ടു ; വിദ്യാര്‍ത്ഥി മരിച്ചു
December 20, 2022 12:54 PM
Check Also
Close
-
മുന്‍ കേന്ദ്രമന്ത്രി ഓസ്കര് ഫെര്‍ണാണ്ടസ് അന്തരിച്ചുSeptember 13, 2021 4:28 PM