ഇസ്രയേലിനെ തകര്‍ത്ത് പോര്‍ച്ചുഗല്‍

ഇസ്രയേലിനെ തകര്‍ത്ത് പോര്‍ച്ചുഗല്‍

“Manju”

യൂറോ കപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇസ്രയേലിനെ തകര്‍ത്ത് പോര്‍ച്ചുഗല്‍ ടൂര്‍ണ്ണമെന്റിനായുള്ള തയ്യാറെടുപ്പുകള്‍ ഭംഗിയായി പൂര്‍ത്തിയാക്കി. എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് വിജയം നേടിയ പോര്‍ച്ചുഗലിന് വേണ്ടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ബ്രൂണോ ഫെര്‍ണാണ്ടസ് രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയപ്പോള്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മാഞ്ചസ്റ്റര്‍ സിറ്റി താരം ജോവ കാന്‍സലോയുമാണ് മറ്റു രണ്ടു ഗോളുകള്‍ സ്വന്തമാക്കിയത്.

Related post