ചെങ്ങന്നൂര്‍: കെ.എന്‍.വിശ്വനാഥന് (71 ) അന്തരിച്ചു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, എഐസിസി അംഗവും എന്‍എസ്എസ് മുന്‍ രജിസ്ട്രാറുമായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരിച്ചത്. കൊല്ലകടവ് രാജരാജേശ്വരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജരായിരുന്നു.