Latest

ഹജ്ജ് രജിസ്ട്രേഷന്‍ ആരംഭിച്ചു

“Manju”

സൗദിയിലുള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കുമായി പരിമിതപ്പെടുത്തിയ ഈ വര്‍ഷത്തെ ഹജ്ജിന് രജിസ്ട്രേഷന്‍ ആരംഭിച്ചു. ഇന്ന് മുതല്‍ 23-ാം തീയതി ബുധനാഴ്ച രാത്രി 10 മണിവരെയാണ് സമയം. ഓണ്‍ലൈനായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. https://localhaj.haj.gov.sa/LHB എന്ന ലിങ്കിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 18നും 65നും ഇടയില്‍ പ്രായമുള്ള, കൊവിഡ് വാക്സിനേഷന്‍ നേടിയവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത.

Related Articles

Back to top button