IndiaLatest

നടന്‍ ഷമന്‍ മിത്രു കോവിഡ് ബാധിച്ച്‌ മരിച്ചു

“Manju”

ചെന്നൈ: കോവിഡ് ബാധിച്ച്‌ തമിഴ്‌നടനും ഛായാഗ്രാഹകനുമായ ഷമന്‍ മിത്രു (43) മരിച്ചു. കോവിഡിനെ തുടര്‍ന്നുള്ള ശ്വാസസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.
തമിഴ്‌സിനിമയില്‍ സഹ ഛായാഗ്രാഹകനായി ഏതാനും സിനിമകളില്‍ സജീവമായിരുന്നു . ‘തൊരട്ടൈ’ എന്ന ചിത്രത്തിലൂടെയാണ് ഷമന്‍ മിത്രു വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്.

Related Articles

Back to top button