IndiaLatest

ഹോംസ്റ്റേയില്‍ അമേരിക്കന്‍ സ്വദേശി മരിച്ച നിലയില്‍

“Manju”

ഹോംസ്‌റ്റേയിൽ വിദേശിയെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ ഹോംസ്റ്റേയില്‍ വിദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമേരിക്കയിലെ പെന്‍സില്‍വാനിയ സ്വദേശിയായ ഡേവിഡ് എം പിയേഴ്സണെയാണ് (68) മരിച്ച നിലയില്‍ കണ്ടത്. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം.
രണ്ടുവര്‍ഷത്തോളമായി ഫോര്‍ട്ടുകൊച്ചിയില്‍ താമസിച്ചുവരി‌കയാണ് ഇയാള്‍. ഡേവിഡിന്റെ മകന്‍ അമേരിക്കയില്‍ ജയിലിലാണെന്ന് പൊലീസ് പറഞ്ഞു. അമിത മദ്യപാനത്തിന് അടിമയായിരുന്നു ഇയാള്‍.
മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Related Articles

Back to top button