KeralaLatestThiruvananthapuram

ജില്ലയില്‍ 1,727 കൊവിഡ് രോഗികള്‍

“Manju”

തിരുവനന്തപുരം : ജില്ലയില്‍ ഇന്നലെ 1,727 പേര്‍ കൂടി കൊവിഡ് ബാധിതരായി. 1,486 പേര്‍ രോഗമുക്തരായി. 10 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 12,713 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 1,595 പേര്‍ സമ്പര്‍ക്കരോഗികളാണ്. ഇതില്‍ 10 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 48,659 പേരാണ് നിരീക്ഷണത്തിലുള്ളത്.

Related Articles

Back to top button