ErnakulamKeralaLatest

കൊച്ചി – കണ്ണൂര്‍ ചരക്ക് കപ്പല്‍ സര്‍വീസ് 21 മുതല്‍

“Manju”

മട്ടാഞ്ചേരി: കൊച്ചി തുറമുഖത്ത് നിന്നും ബേപ്പൂര്‍ വഴി കണ്ണൂര്‍ അഴിക്കല്‍ തുറമുഖത്തേക്കുള്ള കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ സര്‍വീസിന് തിങ്കളാഴ്ച മുതല്‍ തുടക്കം. ആഴ്ചയില്‍ രണ്ട് സര്‍വീസുമായി ഒരു കപ്പലാണ് ആദ്യഘട്ടത്തില്‍ തുടങ്ങുക. മുംബൈയിലെ റൗണ്ട് ദ കോസ്റ്റ് ഷിപ്പിങ് കമ്ബനി ഫീഡര്‍ കപ്പലാണ് സര്‍വീസ് നടത്തുക.

Related Articles

Back to top button