KeralaLatestThiruvananthapuram

ശാന്തിഗിരി പബ്ലിക്കേഷന്‍സിന്റെ പ്രസിദ്ധീകരണങ്ങള്‍ ഓണ്‍ലൈനില്‍ വായിക്കാം

“Manju”

തിരുവനന്തപുരം: ശാന്തിഗിരി ആദ്ധ്യാത്മിക മാസിക, ആരോഗ്യപത്മം, ശാന്തിഗിരി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച വിവിധ ഭാഷകളിലുള്ള പുസ്തകങ്ങള്‍ ആദ്യകാല മാസികകള്‍ എന്നിവ ഇനി ഓണ്‍ലൈനില്‍ വായിക്കാം. കമ്പ്യൂട്ടറിലും മൊബൈല്‍ ഫോണിലും ഇവ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു 9037390090, 7012909653 നമ്പറില്‍ ബന്ധപ്പെടുക.

ആദ്ധ്യാത്മിക മാസിക, ആരോഗ്യപത്മം മാസിക എന്നിവയ്ക്ക് 3 മാസം, 6 മാസം. 1 വര്‍ഷം വരെയുള്ള സബ്സ്ക്രിപ്ഷന്‍ പ്ലാനുകള്‍ ഉണ്ട്. വെബ്സൈറ്റില്‍ അക്കൌണ്ട് രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈന്‍ മാസികയുടെ വരിക്കാരാകാം.

ഓണ്‍ലൈനില്‍ വായിക്കാനായി ഈ ലിങ്കില്‍ ലോഗിന്‍ ചെയ്യൂ…
https://www.santhigiriashram.org/publications/login.php

Related Articles

Back to top button