KeralaLatestSanthigiri NewsThiruvananthapuram

നവപൂജിതം – 97 ഹാരങ്ങളും പുഷ്പാലങ്കാരങ്ങളും തയ്യാറാകുന്നു

“Manju”

പോത്തന്‍കോട്നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ ജന്മദിനപൂജിതം സമര്‍പ്പണം ആഘോഷം നവപൂജിതം – 97 പരിപാടികളോടനുബന്ധിച്ച് ശാന്തിഗിരി ഒരുങ്ങുന്നു. ഇതോടൊപ്പം വിവിധ കര്‍മ്മ മേഖലകളില്‍ ആശ്രമത്തിന്റെ വിവിധ സാംസ്കാരിക സംഘടനകളിലെ ഗുരുഭക്തര്‍ വ്യാപൃതരാണ്. ആശ്രമത്തിലേയ്ക്കുള്ള വിവിധ വര്‍ണ്ണങ്ങളിലുള്ള പുഷ്പഹാരങ്ങളും മറ്റ് പുഷ്പാലങ്കാരങ്ങളും‍ തയ്യാറാക്കുന്നത് സന്ന്യാസിനിമാരുടെ നേതൃത്വത്തില്‍ ബ്രഹ്മചാരിണിമാരും ശാന്തിഗിരി ഗുരുമഹിമ, ശാന്തിഗിരി മാതൃമണ്ഡലം പ്രവര്‍ത്തകരും ഒത്തു ചേര്‍ന്നാണ്.

Related Articles

Back to top button