IndiaLatest

സ്വർണ മെഡൽ നേടുന്ന താരങ്ങൾക്കു 3 കോടി പാരിതോഷികം പ്രഖ്യാപിച്ച്‌ ​എം.കെ. സ്റ്റാലിൻ

“Manju”

ചെന്നൈ: ടോക്കിയോ ഒളിംപിക്സിൽ മെഡൽ നേടുന്ന തമിഴ്നാടു സ്വദേശികളായ കായിക താരങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പാരിതോഷികം പ്രഖ്യാപിച്ചു മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സ്വർണ മെഡൽ നേടുന്ന താരങ്ങൾക്കു 3 കോടി, വെള്ളി മെഡലിനു 2 കോടി, വെങ്കല മെഡലിന് ഒരു കോടി എന്നിങ്ങനെയാണു പ്രഖ്യാപനം.
2012 ലണ്ടൻ ഒളിംപിക്സിൽ 10 മീറ്റർ എയർ റൈഫിൾ പുരുഷ വിഭാഗത്തിൽ വെങ്കലം നേടിയ ഗഗൻ നരംഗ് മാത്രമാണ് ഇതുവരെ ഇന്ത്യയ്ക്കായി മെഡൽ നേടിയിട്ടുള്ള തമിഴ്നാട് സ്വദേശി.

Related Articles

Back to top button