ErnakulamKeralaLatest

കുസാറ്റ് പ്രവേശനപ്പരീക്ഷ 22 ന് നടത്താന്‍ തീരുമാനം

“Manju”

കളമശേരി: കുസാറ്റ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഒഫ് ഫോട്ടോണിക്സിലെ എം.ടെക് ഓപ്റ്റോ ഇലക്‌ട്രോണിക്സ് ആന്‍ഡ് ലേസര്‍ ടെക്നോളജി പ്രോഗ്രാം പ്രവേശനത്തിനായിട്ടുള്ള ഡിപ്പാര്‍ട്ട്മെന്റല്‍ അഡ്മിഷന്‍ ടെസ്റ്റ് ജൂലായ് 22ന് ഉച്ചയ്ക്ക് 2 ന് നടത്തുമെന്ന് അറിയിച്ചു. ഫോണ്‍: 0484-25 75848/0484-28624 11

Related Articles

Back to top button