Latest

ബഹ്റൈനില്‍ കോ​വി​ഡ്​ കേ​സു​കള്‍ വന്‍ കുറവ്

“Manju”

ബഹ്റൈനില്‍ പ്ര​തി​ദി​ന കോ​വി​ഡ്​ കേ​സു​ക​ളു​ടെ എ​ണ്ണത്തില്‍ വന്‍ കുറവ്.നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ മേ​യ്​ 28ന്​ 2957 ​പു​തി​യ കേ​സു​ക​ളാ​ണ്​ രാ​ജ്യ​ത്ത്​ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത്. 21 പേ​ര്‍ മ​രി​ച്ചു. ആ​കെ ആ​ക്​​ടി​വ്​​ കേ​സു​ക​ളു​ടെ എ​ണ്ണം 28,073 ആ​യി​രു​ന്നു. എ​ന്നാ​ല്‍, ഏ​ക​ദേ​ശം ഒ​രു​മാ​സം പി​ന്നി​ട്ട്​ ജൂ​ണ്‍ 25 ആ​യ​പ്പോ​ള്‍​ പ്ര​തി​ദി​ന കേ​സു​ക​ള്‍ കു​ത്ത​നെ കു​റ​ഞ്ഞു.288 പു​തി​യ കേ​സു​ക​ള്‍ മാ​ത്ര​മാ​ണ്​ വെ​ള്ളി​യാ​ഴ്​​ച റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത​ത്. ഒ​രു മ​ര​ണം മാ​ത്ര​മാ​ണു​ണ്ടാ​യ​ത്. ആ​ക്​​ടി​വ്​ കേ​സു​ക​ള്‍ 4813 ആ​യി കു​റ​യു​ക​യും ചെ​യ്​​തു. ഭീ​തി​പ്പെ​ടു​ത്തു​ന്ന നാ​ളു​ക​ളി​ല്‍​നി​ന്ന്​ ആ​ശ്വാ​സ​ത്തി​
ന്റെ ദി​ന​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​യ​തിന്റെ സ​മാ​ധാ​ന​ത്തി​ലാ​ണ്​ ജ​നം.

Related Articles

Back to top button