KeralaLatest

പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക​ട​ര്‍ക്ക് ബാ​ഡ്ജ് ഓ​ഫ് ഹോ​ണ​ര്‍ ബ​ഹു​മ​തി

“Manju”

അ​രീ​ക്കോ​ട്: സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യു​ടെ ബാ​ഡ്ജ് ഓ​ഫ് ഹോ​ണ​ര്‍ ബ​ഹു​മ​തി അ​രീ​ക്കോ​ട് പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക​ട​ര്‍ എ. ​ഉ​മേ​ഷി​ന് ല​ഭി​ച്ചു. കോ​ഴി​ക്കോ​ട് ടൗ​ണ്‍ സ്​​റ്റേ​ഷ​നി​ല്‍ എ​സ്.​എ​ച്ച്‌.​ഒ​യാ​യി ജോ​ലി ചെ​യ്യു​ന്ന കാ​ല​യ​ള​വി​ല്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​ന് രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ശി​ശു സൗ​ഹൃ​ദ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍, ജ​ന​മൈ​ത്രി പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ ഐ.​എ​സ്.​ഒ സ്​​റ്റേ​ഷ​നാ​ക്കി മാ​റ്റി എ​ന്നീ നേ​ട്ട​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി കൊ​ടു​ത്ത​തി​നാ​ണ്​ പൊ​ലീ​സ് മേ​ധാ​വി​യു​ടെ ബാ​ഡ്ജ് ഓ​ഫ് ഹോ​ണ​ര്‍ ബ​ഹു​മ​തി​ക്ക് അ​ര്‍​ഹ​ത നേ​ടി​യ​ത്. കോ​ഴി​ക്കോ​ട് പെ​രു​വ​യ​ല്‍ സ്വ​ദേ​ശി​യാ​ണ്. സൈ​ക്കോ​ള​ജി​യി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​യാ​ണ് ഉ​മേ​ഷ്. ഭാ​ര്യ സി​ജു കു​ന്ദ​മം​ഗ​ലം ഗ​വ. ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​യാ​ണ്.കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ 10ാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ആ​ദ്യ​യും ര​ണ്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന അ​മേ​യ​യു​മാ​ണ് മ​ക്ക​ള്‍. പ​രേ​ത​നാ​യ മു​ന്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, സൗ​മി​നി എ​ന്നി​വ​രാ​ണ് മാ​താ​പി​താ​ക്ക​ള്‍.

Related Articles

Back to top button