KeralaLatestThiruvananthapuram

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല. തിരുവനന്തപുരത്താണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വില. പെട്രോള്‍ വില 101 രൂപ 14 പൈസയായി. കോഴിക്കോട് പെട്രോള്‍ വില നൂറിലേക്ക് അടുക്കുകയാണ്. 99.65 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില.

Related Articles

Back to top button