KeralaLatest

അ​നില്‍ വെ​ളി​ച്ച​പ്പാ​ട് ശ്ര​ദ്ധേ​യ​നാ​കു​ന്നു

“Manju”

ആ​ദ്യ​കാ​ല​ങ്ങ​ളില്‍ മ​ഹാ​മാ​രി സം​ഭ​വി​ച്ച കാ​ല​വും ഇ​പ്പോ​ഴ​ത്തെ മ​ഹാ​മാ​രി​ക​ളും ഇ​നി​യു​ണ്ടാ​കാ​വു​ന്ന രോ​ഗ​ കാ​ല​വും എ​ന്താ​ണെ​ന്ന് ​ജ്യോ​തി​ഷ ക​ണ​ക്കു​കള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ​ജ്യോ​തി​ഷ ഗ​വേ​ഷ​കന്‍ അ​നില്‍ വെ​ളി​ച്ച​പ്പാ​ട് ശ്ര​ദ്ധേ​യ​നാ​കു​ന്നു.മ​ഹാ​മാ​രി സം​ഭ​വി​ക്കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന വി​ഷ​യ​ത്തില്‍ അ​ദ്ദേ​ഹ​ത്തി​ന്റെ ‘ഉ​ത്ത​രാ ​ജ്യോ​തി​ഷ ഗ​വേ​ഷ​ണ​കേ​ന്ദ്രം’ മാ​സ​ങ്ങ​ളാ​യി അ​ന്വേ​ഷ​ണ​ത്തി​ലും ഗ​വേ​ഷ​ണ​ത്തി​ലു​മാ​ണ്. അ​തി​ലൂ​ടെ ക​ണ്ടെ​ത്തി​യ ക​ണ​ക്കു​ക​ളും ​ജ്യോ​തി​ഷ ഗ്ര​ഹ​സ്ഥി​തി​ക​ളും ആ​ദ്യ​കാ​ല​ത്തെ രോ​ഗ​കാ​ല​വും ഇ​പ്പോ​ഴ​ത്തെ രോ​ഗ​കാ​ല​വും ഇ​നി​യു​ണ്ടാ​കു​ന്ന രോ​ഗ​കാ​ല​വും തെ​ളി​വു​കള്‍ സ​ഹി​തം നി​ര​ത്തു​ക​യാ​ണ്. വ്യാ​ഴ​ഗ്ര​ഹം അ​തി​വേ​ഗ​ത്തില്‍ അ​ഥ​വാ അ​തി​ചാ​ര​ത്തില്‍ സ​ഞ്ച​രി​ച്ച കാ​ല​ങ്ങ​ളി​ലൊ​ക്കെ​യും ലോ​ക​ത്ത് പ​ല​വി​ധ രോ​ഗ​ങ്ങള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. എ​ന്നാല്‍ വ്യാ​ഴ​ഗ്ര​ഹ​ത്തി​ന്റെ അ​തി​ചാ​രം മാ​ത്ര​മ​ല്ല, അ​തോ​ടൊ​പ്പം മ​റ്റ് ഗ്ര​ഹ​സ്​ഥി​തി​കള്‍ കൂ​ടി ഒ​ന്നി​ച്ച്‌ വ​ന്നാല്‍ മാ​ത്ര​മേ ലോ​ക​ത്ത് മ​ഹാ​മാ​രി പ​ടര്‍​ന്നു​പി​ടി​ക്കു​ക​യു​ള്ളൂ എ​ന്നാ​ണ് ​ജ്യോ​തി​ഷ ക​ണ​ക്കു​കള്‍ നി​ര​ത്തി​യു​ള്ള അ​നില്‍ വെ​ളി​ച്ച​പ്പാ​ടി​ന്റെ വെ​ളി​പ്പെ​ടു​ത്തല്‍. അ​നില്‍ വെ​ളി​ച്ച​പ്പാ​ടി​ന്റെ ​ജ്യോ​തി​ഷ ക​ണ്ടെ​ത്ത​ലു​കള്‍ വ്യാ​ഴം അ​തി​ന്റെ അ​ന്ത്യ​ദ്രേ​ക്കാ​ണ​ത്തില്‍ വ​രി​ക​യും ഒ​പ്പം വ്യാ​ഴ​ത്തി​ന്റെ സ​ഞ്ചാ​ര​വേ​ഗം ശ​രാ​ശ​രി വേ​ഗ​മാ​യ മി​നി​റ്റില്‍ 777 കി​ലോ​മീ​റ്റര്‍ എ​ന്ന​തില്‍ നി​ന്നും മാ​റി 1278 കി​ലോ​മീ​റ്റ​റി​ന് മീ​തേ വ​രു​ന്ന കാ​ല​ഘ​ട്ട​ങ്ങ​ളില്‍ ലോ​ക​ത്ത് മ​ഹാ​മാ​രി പൊ​ട്ടി​പ്പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തു സ​ത്യ​മാ​ണെ​ന്ന് ക​ണ​ക്കു​കള്‍ നി​ര​ത്തി അ​നില്‍ വെ​ളി​ച്ച​പ്പാ​ട് ബോ​ദ്ധ്യ​പ്പെ​ടു​ത്തു​ന്നുമുണ്ട്.

Related Articles

Back to top button