Thiruvananthapuram

നാമനിർദ്ദേശ പത്രിക : സമയപരിധി നാളെ തീരും

“Manju”

 

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി വ്യാ​ഴാ​ഴ്ച അ​വ​സാ​നി​ക്കും. പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.

കേ​ര​ള പ​ഞ്ചാ​യ​ത്തി​രാ​ജ് നി​യ​മ​ത്തി​ലെ​യും മു​നി​സി​പ്പാ​ലി​റ്റി നി​യ​മ​ത്തി​ലെ​യും നി​ബ​ന്ധ​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ത​ത് വ​ര​ണാ​ധി​കാ​രി​ക​ളാ​ണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​കക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തു​ക.

Related Articles

Back to top button