KeralaLatest

ശാന്തിഗിരി തീര്‍ത്ഥാടകര്‍ കന്ന്യാകുമാരി ആശ്രമം സന്ദര്‍ശിച്ചു.

“Manju”

 

പോത്തന്‍കോട് : പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നിന്നും ശുചീന്ദ്രം വഴി ഇന്ന് (6-4-2024)  തീര്‍ത്ഥാടകര്‍ ശാന്തിഗിരി ആശ്രമം കന്ന്യാകുമാരി ബ്രാഞ്ചിലെത്തി. ആശ്രമം ബ്രാഞ്ച് ചുമതലക്കാര്‍ തീര്‍ത്ഥാടകരെ സ്വീകരിച്ചു. ഇന്ന് വെളുപ്പിന് പുറപ്പെട്ട ശാന്തിഗിരി തിരുവനന്തപുരം റൂറല്‍ ഏരിയയിലെ 49 ഭക്തരാണ് കന്ന്യാകുമാരി ആശ്രമത്തിലെത്തിയത്. തീര്‍ത്ഥാടകര്‍ പ്രാര്‍ത്ഥനാ സങ്കല്പങ്ങള്‍ക്ക് ശേഷം വൈകിട്ട് പോത്തന്‍കോട്ടേക്ക് തിരിക്കും. ശാന്തിഗിരി മാതൃമണ്ഡലം വാർഷിക പദ്ധതി പ്രകാരമാണ് തീർത്ഥയാത്രകൾ സംഘടിപ്പിച്ചിരിക്കുന്നത്.

Related Articles

Back to top button