KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (16-04-2024, ചൊവ്വാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് അമ്പത്തിരണ്ടാം ദിവസം.

ശാന്തിഗിരി ആത്മവിദ്യാലയം

ഇന്ന് വൈകിട്ട് 7.30 ന് ഓൺലൈനിൽ ജനനി കൃപ ജ്ഞാനതപസ്വിനി സംസാരിക്കുന്നു.

ഗൃഹസന്ദര്‍ശനം :

പോത്തൻകോട്, ആനന്ദപുരം, പാലോട്ടുകോണം യൂണിറ്റുകളിൽ നടക്കും

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം കരുനാഗപ്പള്ളി ഏരിയയിലെ ഭക്തരാണ് എത്തുന്നത്.

ശാന്തിഗിരി ഗുരുകാന്തി

  • ശാന്തിഗിരി ഗുരുകാന്തി സമ്മർ ക്യാമ്പ് തുടരുന്നു.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ് മെഡിക്കല്‍ സര്‍വ്വീസ് :

  • ഡോ.ഗുരുകൃപൻ വി. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി ആയുർവേദ ഹോസ്പിറ്റൽ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. ഫോൺ : 94463 71371

വെഹിക്കിള്‍സ് & ട്രാന്‍സ്പോര്‍ട്ടേഷന്‍സ്

  • ശ്രീ.ശ്രീകുമാര്‍ പി(ബാബു) – 9961227536

നൈറ്റ് ഡ്യൂട്ടി ആംബുലന്‍സ് സര്‍വ്വീസ് :

  • എമര്‍ജന്‍സി ആംബുലന്‍സ് – 7994350811
  • ശ്രീ. ഷിബു – 6238689158
  • ശ്രീ. ബൈജു.വി – 7012838750

നൈറ്റ് ഷിഫ്റ്റ് സ്പിരിച്ച്വല്‍ സോണ്‍ സെക്യൂരിറ്റി :

  • ശ്രീ. സജീവന്‍ K.V – 8086645429 (Gate -3)
  • ശ്രീ.ജയകുമാര്‍ എം.ആര്‍. – 8075791285 (Gate-6)

ജനറല്‍ അഡ്മിനിസ്ട്രേഷന്‍ :

  • ശ്രീ. രാജീവ് ദേവരാജ്
  • ശ്രീ. ഓംപ്രകാശ്

Related Articles

Back to top button