KeralaLatest

ബലിപെരുന്നാള്‍ ജൂലൈ 21ന്

“Manju”

കോഴിക്കോട്: ഇന്നലെ ദുല്‍ഹിജ്ജ് മാസപ്പിറവി ദൃശ്യമാകാത്തതിന്റെ അടിസ്ഥാനത്തില്‍ ഇന്നു ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി (12-7-2021) തിങ്കള്‍ ദുല്‍ഹിജ്ജ് ഒന്ന് ആയും ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ വലിയപെരുന്നാള്‍ (21-7-2021 ബുധന്‍) ആയിരിക്കുമെന്ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സംയുക്ത മഹല്ല് ഖാദി കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍, പാളയം ഇമാം വി പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മഹമ്മദ് കുഞ്ഞ് മൗലവി എന്നിവര്‍ വ്യക്തമാക്കി.

Related Articles

Back to top button